Thursday, January 10, 2008

കലിപ്പു തീരണില്ലല്ല......

മാസാദ്യം ചില്ലറയെന്കിലും ക്രുത്യമായി കിട്ടേന്ണ്ട ശംബളം കിട്ടിയില്ലെന്കില് ഞാന്‍ എന്തു ചെയ്യണം പിന്നെ? നിങ്ങള്‍ തന്നെ പറ.......
തള്ളേ കലിപ്പു തീരണില്ലല്ല.......................

11 comments:

ശ്രീ said...

സ്വ്വാഗതം, സുഹൃത്തേ...

ശമ്പളം കിട്ടിയില്ലെങ്കില്‍‌ കഷ്ടം തന്നെ
:)

ശ്രീനാഥ്‌ | അഹം said...

നീ ചുമ്മാ എന്നെ കലിപ്പിക്കല്ലേ.. സോറി കളിപ്പിക്കല്ലേ...

മന്‍സുര്‍ said...

സ്നേഹിത

കലീപ്പ്‌ മാത്രമല്ല അപ്പോ തീരുന്നത്‌ മൊത്തത്തില്‍ നമ്മള്‍
തീരും
സ്വാഗതം

നന്‍മകള്‍ നേരുന്നു

നാടോടി said...

സ്വാഗതം
ശമ്പളം കിട്ടും ...
ഇത്തിരി ക്ഷമീര്.....

Kaithamullu said...

:-(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

swaagatham.

kshamikkoo mone, ennittum kitteelleel keri thallokko.

പ്രയാസി said...

യെടെ ചെല്ലാ..

യെവനിതു യെന്തിന്റെ യേനക്കെട്..!

ശമ്പളങ്ങളു കിട്ടീല്ലെങ്കില്‍ ആദ്യം മാന്യമായി ചോയീക്കണം, തന്നില്ലെങ്കില്‍ പിന്നെ മൊട കാണിക്കണം..!അതോടെ പ്രശ്നം സോള്‍വ്..!

ലവന്മാരെടുത്ത് ചെവരീ തേച്ചോളും..!

അപ്പൊ ഇവിടേക്കു സ്വാഗതം..!

ഇവിടെ ശമ്പളം കിട്ടില്ലാ..

പിന്നെ കിട്ടണത് വാങ്ങിച്ചു പിടിച്ചോണം..;)

ദിലീപ് വിശ്വനാഥ് said...

ഒന്നു ചോദീരടേ...
വോ കേറിവാ...സ്വാഗതം...

ഹരിത് said...

വരീ... സ്വാഗതങ്ങള് തന്നെ...

ഏ.ആര്‍. നജീം said...

ശമ്പളോക്കെ തരൂന്നേ , എന്തിനാ ചുമ്മ ടെന്‍ഷന്‍...

എന്നാ ഞാന്‍ പോട്ടെ....
ഇബിടെ ഒക്കെ തന്നെ കാണണേ...

Unknown said...

Maryaadakk shambalam tharunnillel kimbalam vallom okkumo enn nokk mashe...

Allel keri avande monthakkittonn koduth thanthakkum vilich vanganullath pidich vangi porede...

Alla pinne...

Welcome to BLog Lokam...

Nammal ithuvare swanthamaayi bloggiyittilla...but 7 masam aayi ella blogum vaayikkum..Eyuthanam....Madi...ath thanne villain...

Aahh..Shariyaavum...